Surprise Me!

Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam

2022-01-08 301 Dailymotion

Minnal Murali leaps to top 3 most-watched Netflix non-English movies globally<br />മലയാളത്തിൽ മിന്നൽ മുരളി തീർത്ത ആവേശം അവസാനിക്കുന്നില്ല. ഒടിടിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ ആഗോളമാകാൻ കഴിയും എന്നതിൻറെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് മിന്നൽ മുരളി മാറി കഴിഞ്ഞിരിക്കുന്നു.രണ്ടാഴ്ച പിന്നിടുമ്പോൾ ഗ്ലോബൽ റാങ്കിങ് വലിയ രീതിയിൽ വർധിപ്പിച്ചിരിക്കുകയാണ് ചിത്രം. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ൽ ആയിരുന്നു ചിത്രമെങ്കിൽ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്.

Buy Now on CodeCanyon